Step 1 of 2

ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോൾ (കുനിയുക,സാധനങ്ങൾ ഉയർത്തുക, ദീർഘനേരം നടക്കുക) നിങ്ങളുടെ ശാരീരത്തിൽ വേദന എത്രത്തോളം തടസ്സമാവുന്നുണ്ട്(Required)
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പുറംവേദനയോ സന്ധിവേദനയോ കാരണം നിങ്ങളുടെ ഉറക്കം നഷ്ടമായിട്ടുണ്ടോ?(Required)
രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് അമിതമായ കടുപ്പമോ 30 മിനിറ്റിൽ അധികം സന്ധിവേദനയോ അനുഭവപ്പെടാറുണ്ടോ?(Required)
വേദന കുറയ്ക്കുന്നതിനായി ആഴ്ചയിൽ മൂന്ന് തവണയിൽ കൂടുതൽ നിങ്ങൾ വേദനസംഹാരികളെയോ (Painkillers) ബെൽറ്റുകളെയോ ആശ്രയിക്കാറുണ്ടോ?(Required)
നിങ്ങളുടെ നിത്യജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടുന്ന വേദന ശരീരത്തിന്റെ ഏത് ഭാഗത്താണ്?(Required)